അബുദാബി മലയാളി സമാജം സെമിനാർ സംഘടിപ്പിക്കുന്നു
അബുദാബി∙ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജം സെമിനാർ (ബഹുസ്വര ലോകത്തെ ഇന്ത്യ) സംഘടിപ്പിക്കുന്നു. ഒക്ടോബർ 1 രാത്രി 8ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന സെമിനാറിൽ എം.പി അബ്ദുൽ സമദ് സമദാനി എം.പി മുഖ്യ പ്രഭാഷണം നടത്തും. ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം

അബുദാബി∙ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജം സെമിനാർ (ബഹുസ്വര ലോകത്തെ ഇന്ത്യ) സംഘടിപ്പിക്കുന്നു. ഒക്ടോബർ 1 രാത്രി 8ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന സെമിനാറിൽ എം.പി അബ്ദുൽ സമദ് സമദാനി എം.പി മുഖ്യ പ്രഭാഷണം നടത്തും.
ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. സ്നേഹപൂർവം എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണു പരിപാടി.