ഒമാനില്‍ കോവിഡിന്റെ പുതിയ വകഭേദമില്ല; പ്രചാരണം അടിസ്ഥാന രഹിതം
മസ്‌കത്ത് ∙ ഒമാനില്‍ കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. പോസിറ്റീവ് കേസുകള്‍ ഇപ്പോഴും താഴ്ന്ന നിലയിലാണ്. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന മറ്റു പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം അറിയിച്ചു. ശൈത്യകാലമായതിനാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട്

മസ്‌കത്ത് ∙ ഒമാനില്‍ കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. പോസിറ്റീവ് കേസുകള്‍ ഇപ്പോഴും താഴ്ന്ന നിലയിലാണ്. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന മറ്റു പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം അറിയിച്ചു. ശൈത്യകാലമായതിനാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോങ്ങളില്‍നിന്നും പനിയില്‍നിന്നും രക്ഷനേടാൻ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.