അബുദാബി കെഎംസിസി പ്രവർത്തനം മാതൃകാപരം

അബുദാബി∙ സ്ത്രീ ശാക്തീകരണത്തിനു അബുദാബി കെഎംസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു ഇന്ത്യൻ സ്ഥാനപതിയുടെ പത്നി വന്ദനാ സുധീർ. വനിതാ വിങ് സംഘടിപ്പിച്ച കൈപുണ്യം സീസൺ–2, ബിരിയാണി, പുഡ്ഡിങ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ......

അബുദാബി∙ സ്ത്രീ ശാക്തീകരണത്തിനു അബുദാബി കെഎംസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു ഇന്ത്യൻ സ്ഥാനപതിയുടെ പത്നി വന്ദനാ സുധീർ. വനിതാ വിങ് സംഘടിപ്പിച്ച കൈപുണ്യം സീസൺ–2, ബിരിയാണി, പുഡ്ഡിങ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സെമിനാർ ഫാത്തിമ സലാം ഉദ്ഘാടനം ചെയ്തു. നിഹാൽന ജബിൻ തോട്ടത്തിൽ, ഫാത്തിമ ഫഹ്മിദ വഫിയ്യ എന്നിവർ ക്ലാസെടുത്തു. പ്രസിഡന്റ് അസ്മാ ഫാറൂഖി, അഫ്ന നൗഷാദ്, റോഷ്ന ഷാനവാസ്, ഡോ. ഷാഹിന നസ്റിൻ, നജല റഷീദ്, മസ്ബൂബ ഷബീർ, ഹഷിത സമദ്, സാജിത റഫീഖ്, സഫ്രീന ഷഫീൽ, ട്രഷറർ ഡോ. ഹസീന ബീഗം എന്നിവർ പ്രസംഗിച്ചു.
മത്സര വിജയികളിൽ ഒന്ന്, രണ്ട്, മൂന്ന്, നാലു സ്ഥാനങ്ങളിൽ എത്തിയവർ യഥാക്രമം. ബിരിയാണി: ഷഫീഖ്, ഷമീന, നദീറ മുഹമ്മദ് മിറാഷ്, അനീസ ജാഫർ. പുഡ്ഡിങ്: ഖദീജ, യാസ്മിൻ അഷ്റഫ്, റെംനി അസ്കർ, ഷെറിൻ മാളിയേക്കൽ.