കുവൈത്തിൽ കോവിഡ് 19 ന്റെ പുതിയ വകഭേദം കണ്ടെത്തി
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ കോവിഡ് 19 ന്റെ പുതിയ വകഭേദം കണ്ടെത്തിയായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിയുന്ന എക്സ് എക്സ് ബി വകഭേദമാണ് കണ്ടെത്തിയത്. കൊറോണ വൈറസിന് ഇതിനകം ഒട്ടേറെ ജനിതക മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ കോവിഡ് 19 ന്റെ പുതിയ വകഭേദം കണ്ടെത്തിയായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിയുന്ന എക്സ് എക്സ് ബി വകഭേദമാണ് കണ്ടെത്തിയത്. കൊറോണ വൈറസിന് ഇതിനകം ഒട്ടേറെ ജനിതക മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. എന്നാൽ കൊറോണ വൈറസ് തടയുന്നതിനുള്ള പൊതുജനാരോഗ്യ നടപടികളും മാർഗനിർദേശങ്ങളും അതേപടി തുടരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.