കുവൈത്ത് സിറ്റി ∙ ഓവർസീസ് എൻസിപി കുവൈത്ത് കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിന് സ്വീകരണം നൽകി. രക്ഷാധികാരി ജോൺ തോമസ് കളത്തിപറമ്പിൽ, നാഷനൽ പ്രസിഡന്റ് ജീവസ് എരിഞ്ചേരി, ജനറൽ സെക്രട്ടറി അരുൾരാജ്, ട്രഷറർ ബിജു സ്റ്റീഫൻ, വൈസ് പ്രസിഡന്റുമാരായ പ്രിൻസ് കൊല്ലപ്പള്ളി, സണ്ണി മിറാഡാ, ജോയിൻ സെക്രട്ടറി അശോകൻ, ട്രഷറർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ഓവർസീസ് എൻസിപി കുവൈത്ത് കുട്ടനാട് എംഎൽഎ തോമസ് കെ.  തോമസിന് സ്വീകരണം നൽകി. രക്ഷാധികാരി ജോൺ തോമസ് കളത്തിപറമ്പിൽ, നാഷനൽ പ്രസിഡന്റ് ജീവസ് എരിഞ്ചേരി, ജനറൽ സെക്രട്ടറി അരുൾരാജ്, ട്രഷറർ ബിജു സ്റ്റീഫൻ, വൈസ് പ്രസിഡന്റുമാരായ പ്രിൻസ് കൊല്ലപ്പള്ളി, സണ്ണി മിറാഡാ, ജോയിൻ സെക്രട്ടറി അശോകൻ, ട്രഷറർ രവീന്ദ്രൻ, ലോക കേരള സഭാംഗം ഉണ്ണിമായ, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ അഡ്വ. ജോൺ തോമസ്, പ്രിൻസിപ്പൽ രാധാകൃഷ്ണൻ, ഹമീദ് പാലേരി (ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ്), സലിം രാജ് (കൊല്ലം ജില്ലാ പ്രവാസി സമാജം), ഷൈജിത്, രാജേഷ്  ബാബു (കോഴിക്കോട് ജില്ല അസോസിയേഷൻ), ഹമീദ് കേളോത്ത് (ഒഐസിസി), ബത്താർ വൈക്കം (ഡിയോ ഡ്രോപ്സ്) അൻവർ സയ്യദ് (വെൽഫെയർ കേരള), അനിയൻ കുഞ്ഞ് (പ്രവാസി വെൽഫെയർ  കേരള), മണിക്കുട്ടൻ (കേരള അസോസിയേഷൻ), ആൻസൺ (കേര അസോസിയേഷൻ), മധുകുമാർ, സുനിൽവാഹിനി (കൽപക അസോസിയേൻ), കുമാർ തൃത്താല, സത്താർ കുന്നിൽ (ഐഎൻഎൽ) എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.