യഹിയയുടെ 'നാർസിസസ്' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും
ഷാർജ ∙ നാളെ ആരംഭിക്കുന്ന 41–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുക യുഎഇയിലെ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ മാത്രമല്ല, വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒട്ടേറെ പേർ തങ്ങളുടെ പുസ്തകവുമായെത്തുന്നു. ബഹ്റൈനിൽ ജോലി ചെയ്യുന്ന യഹിയ 'നാർസിസസ്' എന്ന കവിതാ സമാഹാരവുമായാണ് വരുന്നത്. പുസ്തകത്തെ

ഷാർജ ∙ നാളെ ആരംഭിക്കുന്ന 41–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുക യുഎഇയിലെ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ മാത്രമല്ല, വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒട്ടേറെ പേർ തങ്ങളുടെ പുസ്തകവുമായെത്തുന്നു. ബഹ്റൈനിൽ ജോലി ചെയ്യുന്ന യഹിയ 'നാർസിസസ്' എന്ന കവിതാ സമാഹാരവുമായാണ് വരുന്നത്. പുസ്തകത്തെ എഴുത്തുകാരന്‍ പരിചയപ്പെടുത്തുന്നു:
പ്രണയത്തെയും ദാമ്പത്യത്തെയും ഈ കാലമുന്നയിക്കുന്ന രാഷ്ട്രീയത്തെയും കുറിച്ചുള്ള എഴുത്തുകൾ. കിളിയൊച്ചകളാൽ മുഖരിതമായ മധ്യാഹ്നത്തെ ഒരു പേരറിയാക്കിളിയുടെ പാട്ടു കൊണ്ട് പൂരിപ്പിക്കുന്നു. ഈ വർഷത്തെ യുവധാര പുരസ്ക്കാരത്തിന് അർഹമായ 'ചിത്രകാരൻ' ഉൾപ്പെടെ 40 കവിതകളാണ് ഇൗ കവിതാ സമാഹാരത്തിൽ ഉള്ളത്. മാക്ബെത്ത് പബ്ലിക്കെഷൻസാണ് പ്രസാധകർ. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇൗ മാസം 4ന് വൈകിട്ട് 4.30 ന് പ്രകാശനം ചെയ്യും.