കോഴിക്കോട് സ്വദേശി ദുബായിൽ അന്തരിച്ചു

ദുബായ്∙ കോഴിക്കോട് സ്വദേശിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ദുബായ് എസ്.സി.എം.എൽ പ്രോഡക്ട് എക്സിക്യൂട്ടിവുമായ കൊന്നമ്പത്ത് കണ്ടി ഷാമിൽ (27) ദുബായിൽ അന്തരിച്ചു......

ദുബായ്∙ കോഴിക്കോട് സ്വദേശിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ദുബായ് എസ്.സി.എം.എൽ പ്രോഡക്ട് എക്സിക്യൂട്ടിവുമായ കൊന്നമ്പത്ത് കണ്ടി ഷാമിൽ (27) ദുബായിൽ അന്തരിച്ചു. ഇബ്രാഹിമിന്റെയും അസ്മയുടെയും മകനാണ്. സഹോദരങ്ങൾ: സുബിന, ഷമീം. കബറടക്കം നാട്ടിൽ.