‘നോമ്പുയിര്’ പ്രകാശനം ചെയ്തു
ദുബായ് ∙ കവിയും അധ്യാപകനുമായ മുരളി മംഗലത്തിന്റെ 'നോമ്പുയിര്' ഷാർജ രാജ്യാന്തര പുസ്തമേളയിൽ കെ. പി. കെ. വേങ്ങര പ്രകാശനം ചെയ്തു. ഉബൈദ് ചേറ്റുവ ഏറ്റുവാങ്ങി. പരിപാടിയുടെ ഉദ്ഘാടനം എം. എം. അക്ബർ നിർവഹിച്ചു. കെഎംസിസി വൈസ് പ്രസിഡന്റ് റൗസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. വെള്ളിയോടൻ പുസ്തക പരിചയം നടത്തി. ഇ.പി.

ദുബായ് ∙ കവിയും അധ്യാപകനുമായ മുരളി മംഗലത്തിന്റെ 'നോമ്പുയിര്' പുസ്തകം ഷാർജ രാജ്യാന്തര പുസ്തമേളയിൽ കെ. പി. കെ. വേങ്ങര പ്രകാശനം ചെയ്തു. ഉബൈദ് ചേറ്റുവ ഏറ്റുവാങ്ങി. പരിപാടിയുടെ ഉദ്ഘാടനം എം. എം. അക്ബർ നിർവഹിച്ചു. കെഎംസിസി വൈസ് പ്രസിഡന്റ് റൗസ് തലശ്ശേരി അധ്യക്ഷത വഹിച്ചു.
വെള്ളിയോടൻ പുസ്തക പരിചയം നടത്തി. ഇ.പി. ജോൺസൺ, അമ്മാർ കീഴുപറമ്പ്, ഗീത മോഹൻ തുടങ്ങിയവർ ആശംസകൾ നേർന്നു. മുരളി മംഗലത്ത് മറുപടി പ്രസംഗം നടത്തി. സർഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ, സിറാജ് പ്രസംഗിച്ചു. കെഎംസിസി സർഗധാരയാണ് പ്രസാധകർ.