'ഉള്ളുറവയിലെ ആത്മരേഖകൾ' പ്രകാശനം ചെയ്തു
ഷാർജ ∙ പ്രകാശൻ തണ്ണീർമുക്കത്തിന്റെ ആത്മകഥയായ ഉള്ളുറവയിലെ ആത്മരേഖകൾ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഷാർജ ബുക്ക് അതോറിറ്റി

ഷാർജ ∙ പ്രകാശൻ തണ്ണീർമുക്കത്തിന്റെ ആത്മകഥയായ ഉള്ളുറവയിലെ ആത്മരേഖകൾ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് പി.വി. മോഹൻ കുമാർ ഗീതാ മോഹന് നൽകി പ്രകാശനം നിർവഹിച്ചു. അഡ്വ. നജുമുദീൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ വെള്ളിയോടൻ പുസ്തകപരിചയം നടത്തി. എം.സി.എ.നാസർ, കെ.പി.കെ വേങ്ങര, പി. ശിവപ്രസാദ്, രഘുനന്ദനൻ, ഷിബു തോന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു. പ്രകാശൻ തണ്ണീർമുക്കം മറുപടി പറഞ്ഞു.