നാലു പുസ്തകങ്ങൾ പ്രകാശനം ചെയ്തു
ഷാർജ ∙ ഫിനോസ് ചാന്ദിരകത്തിന്റെ നാലു പുസ്തകങ്ങൾ ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കഥാസമാഹാരങ്ങളായ 'ഓപറേഷൻ തിയേറ്ററിലെ ഈച്ചകൾ', അതിന്റെ ഇംഗ്ലീഷ് പതിപ്പ് 'ഫ്ലൈസ് ഇൻ ഓപറേഷൻ തിയേറ്റർ', 'സിട്രസ് ലെമോണ' എന്നിവയും ഓർമപ്പുസ്തകമായ 'ഉപ്പിലിട്ട കൽക്കണ്ടം' എന്നിവയുമാണ് പ്രകാശനം

ഷാർജ ∙ ഫിനോസ് ചാന്ദിരകത്തിന്റെ നാലു പുസ്തകങ്ങൾ ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കഥാസമാഹാരങ്ങളായ 'ഓപറേഷൻ തിയേറ്ററിലെ ഈച്ചകൾ', അതിന്റെ ഇംഗ്ലീഷ് പതിപ്പ് 'ഫ്ലൈസ് ഇൻ ഓപറേഷൻ തിയേറ്റർ', 'സിട്രസ് ലെമോണ' എന്നിവയും ഓർമപ്പുസ്തകമായ 'ഉപ്പിലിട്ട കൽക്കണ്ടം' എന്നിവയുമാണ് പ്രകാശനം ചെയ്തത്.
എഴുത്തുകാരനും അധ്യാപകനുമായ ഡോ.ബഷീർ പി. തിരുർ മുഖ്യാഥിതിയായ ചടങ്ങിൽ പ്രവാസി എഴുത്തുകാരായ ഹരിഹരൻ പങ്ങാരപ്പിള്ളി, ഹരിദാസ് പാച്ചേനി, ബിജു ജോസഫ് കുന്നുംപുറം, ശിവാംഗി മേനോൻ എന്നിവർ പങ്കെടുത്തു. എഴുത്തുകാരായ സജ്‌ന അബ്ദുല്ല, ബിന്ദു രാജേഷ് എന്നിവർ പുസ്തക പരിചയം നടത്തി. എഴുത്തുകാരി മഞ്ജു ശ്രീകുമാർ പ്രസംഗിച്ചു. ഹരിഹരൻ പങ്ങാരപ്പിള്ളി നേതൃത്വം നൽകി.