ദുബായ്∙ ബൈക്ക് അപകടത്തിൽ മുണ്ടൂർ പുറ്റേക്കര ഒലക്കേങ്കിൽ ജോസഫിന്റെയും ട്രീസയുടെയും മകൻ ജോൺ (28) മരിച്ചു. സംസ്കാരം പിന്നീട്. ഇന്നലെ പുലർച്ചെ ജോലി സ്ഥലത്തുനിന്ന് താമസ സ്ഥലത്തേക്കു മടങ്ങുമ്പോൾ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സഹോദരൻ: ദിലീപ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ബൈക്ക് അപകടത്തിൽ മുണ്ടൂർ  പുറ്റേക്കര ഒലക്കേങ്കിൽ ജോസഫിന്റെയും ട്രീസയുടെയും മകൻ ജോൺ (28) മരിച്ചു. സംസ്കാരം പിന്നീട്.

ഇന്നലെ പുലർച്ചെ ജോലി സ്ഥലത്തുനിന്ന് താമസ സ്ഥലത്തേക്കു മടങ്ങുമ്പോൾ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സഹോദരൻ: ദിലീപ്.