റിയാദ്∙ ഖത്തർ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ വിജയം നേടിയ സൗദി ഫുട്‌ബോള്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും റോള്‍സ് റോയ്‌സ് കാറുകള്‍ സമ്മാനമായി ലഭിക്കുമെന്ന വാർത്തകൾ ശരിയല്ലെന്നു സൗദി താരം സ്വാലിഹ് അൽ ഷഹ് രി.രാജ്യത്തിനു വേണ്ടിയാണ് തങ്ങള്‍ കളിക്കുന്നതെന്നും പറഞ്ഞു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ ഖത്തർ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ വിജയം നേടിയ സൗദി ഫുട്‌ബോള്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും റോള്‍സ് റോയ്‌സ് കാറുകള്‍ സമ്മാനമായി ലഭിക്കുമെന്ന വാർത്തകൾ ശരിയല്ലെന്നു സൗദി താരം സ്വാലിഹ് അൽ ഷഹ്‌രി. രാജ്യത്തിനു വേണ്ടിയാണ് തങ്ങള്‍ കളിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ അട്ടിമറി വിജയം നേടിയ സൗദി ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും റോള്‍സ് റോയ്‌സ് ഫാന്റം കാറുകള്‍ സമ്മാനിക്കുമെന്നു കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഷഹ്‌രി കാര്യം വ്യക്തമാക്കിയത്.

ADVERTISEMENT

English Summary : Saudi denies reward of Rolls-Royce to world cup players

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT