കുവൈത്ത് സിറ്റി∙ കുവൈത്തിൽ പുതുതായി കമ്മിഷൻ ചെയ്ത അൽസൂർ റിഫൈനറിയിൽനിന്ന് വിമാന ഇന്ധന കയറ്റുമതി ആരംഭിച്ചു. പസിഫിക് സാറാ ടാങ്കറിലാണ് എണ്ണ കയറ്റുമതി നടത്തിയത്......

കുവൈത്ത് സിറ്റി∙ കുവൈത്തിൽ പുതുതായി കമ്മിഷൻ ചെയ്ത അൽസൂർ റിഫൈനറിയിൽനിന്ന് വിമാന ഇന്ധന കയറ്റുമതി ആരംഭിച്ചു. പസിഫിക് സാറാ ടാങ്കറിലാണ് എണ്ണ കയറ്റുമതി നടത്തിയത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കുവൈത്തിൽ പുതുതായി കമ്മിഷൻ ചെയ്ത അൽസൂർ റിഫൈനറിയിൽനിന്ന് വിമാന ഇന്ധന കയറ്റുമതി ആരംഭിച്ചു. പസിഫിക് സാറാ ടാങ്കറിലാണ് എണ്ണ കയറ്റുമതി നടത്തിയത്.

ADVERTISEMENT

പരിസ്ഥിതി ചട്ടങ്ങൾ അനുസരിച്ച് എടുക്കുന്ന ശുദ്ധ ഇന്ധനങ്ങൾക്ക് ആവശ്യം വർധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. അൽസൂർ റിഫൈനറിയിൽനിന്ന് പ്രാദേശിക വിപണിയിലേക്കു ഇന്ധനം നൽകുന്നത് ഒക്ടോബറിൽ ആരംഭിച്ചെങ്കിലും രാജ്യാന്തര തലത്തിൽ അൽസൂർ റിഫൈനറിയുടെ ആദ്യ ഇടപാടാണെന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെപിസി) വ്യക്തമാക്കി.‍

ADVERTISEMENT

3 റിഫൈനറികളടങ്ങിയ അൽസൂർ അടുത്ത വർഷം ആദ്യം ഉൽപാദനം 6.15 ലക്ഷം ബാരലാക്കി ഉയരും. റിഫൈനറി പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ പ്രതിദിന ഉൽപാദനം ശേഷി 15 ലക്ഷം ബാരൽ ഉൽപാദിപ്പിക്കാനാകും.