ജിദ്ദ ∙ 27 കിലോമീറ്റർ ദൈർഘ്യമുള്ള ജിദ്ദ, മക്ക നേരിട്ടുള്ള പാതയുടെ മൂന്നാം ഘട്ടം പൂർത്തിയായതായി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം അറിയിച്ചു. ഓരോ ദിശയിലും നാലുവരി പാതകളുള്ള റോഡിന് ആകെ 73 കിലോമീറ്റർ നീളമുണ്ട്. ഇതിൽ 27 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാംഘട്ട പ്രവൃത്തികൾ പൂർത്തിയായി. 20 കിലോമീറ്റർ നീളമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ 27 കിലോമീറ്റർ ദൈർഘ്യമുള്ള ജിദ്ദ, മക്ക നേരിട്ടുള്ള പാതയുടെ മൂന്നാം ഘട്ടം പൂർത്തിയായതായി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം അറിയിച്ചു. ഓരോ ദിശയിലും നാലുവരി പാതകളുള്ള റോഡിന് ആകെ 73 കിലോമീറ്റർ നീളമുണ്ട്. ഇതിൽ 27 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാംഘട്ട പ്രവൃത്തികൾ പൂർത്തിയായി.

ADVERTISEMENT

20 കിലോമീറ്റർ നീളമുള്ള പദ്ധതിയുടെ നാലാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യഘട്ടത്തിൽ ഏഴു കിലോമീറ്ററും രണ്ടാം ഘട്ടത്തിൽ 19 കിലോമീറ്ററുമാണ് പൂർത്തിയാക്കിയത്. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്കുള്ള ദൂരം ഗണ്യമായി കുറയ്ക്കുന്നതാണ് പുതിയ റോഡ്. തീർഥാടകർക്ക് പുറമെ വടക്കൻ മക്കയിലെയും കിഴക്കൻ ജിദ്ദയിലെയും ജനങ്ങൾക്ക് ഇത് വലിയ അനുഗ്രഹമാകും.

ADVERTISEMENT

ഇതോടൊപ്പം ഹറമൈൻ എക്‌സ്പ്രസ്‍വേയിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാനും പുതിയ പാത സഹായിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റിനുള്ളിൽ പുതിയ റൂട്ടിലൂടെ മക്ക ഫോർത്ത് റിങ് റോഡിലെത്താൻ കഴിയുമെന്നത് ശ്രദ്ധേയമാണ്.