റിയാദ് ∙ അൽ നസർ ക്ലബിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റമത്സരം വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിലിൽ ആരാധകന്റെ ഫോൺ തകർത്തതിന് ക്രിസ്റ്റ്യാനോയെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. 50,000 പൗണ്ട് പിഴയും ഫുട്ബോൾ അസോസിയേഷൻ വിധിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നതിനിടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙  അൽ നസർ ക്ലബിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ  അരങ്ങേറ്റമത്സരം വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിലിൽ ആരാധകന്റെ ഫോൺ തകർത്തതിന് ക്രിസ്റ്റ്യാനോയെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. 50,000 പൗണ്ട് പിഴയും ഫുട്ബോൾ അസോസിയേഷൻ വിധിച്ചു.

ADVERTISEMENT

മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നതിനിടെയാണ് വിലക്ക്  വന്നതെങ്കിലും പുതിയ ക്ലബിൽ ചേർന്നാലും വിലക്ക് ബാധകമാകും. അൽതായ്, അൽഷബാബ് ക്ലബുകൾക്കെതിരെയാണ് അൽനസറിന്റെ അടുത്ത മത്സരങ്ങൾ.

ADVERTISEMENT

എവർട്ടനെതിരെ മാഞ്ചസ്റ്ററിന്റെ 1-0 തോൽവിക്ക് ശേഷം, ക്രിസ്റ്റ്യാനോ ടണലിലൂടെ നടക്കുമ്പോൾ ദേഷ്യത്തോടെ ഒരു ആൺകുട്ടിയുടെ ഫോൺ പിടിച്ച് തറയിൽ ഇടിച്ചു. വിഡിയോ പുറത്തുവന്നതിന് പിന്നാലെ, അനുചിതവും അക്രമപരവുമായ പെരുമാറ്റത്തിന് ഫുട്ബോൾ അസോസിയേഷൻ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT