2022ൽ യൂണിയൻ കോപ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പൂര്‍ത്തിയാക്കിയത് 2,95,000 ഓര്‍ഡറുകള്‍
ദുബായ് ∙ ദുബായ് ആസ്ഥാനമായുള്ള യൂണിയൻ കോപ് 2022-ൽ ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലൂടെ പൂര്‍ത്തിയാക്കിയത് 2,95,000 ഓര്‍ഡറുകള്‍. ഭക്ഷണവും മറ്റു പര്‍ച്ചേസുകളും ഇതിൽ ഉൾപ്പെടുന്നു. യൂണിയൻ കോപ് സ്മാര്‍ട് സ്റ്റോര്‍ നിലവിൽ 87,000 ഉൽപന്നങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിലിരുന്നു തന്നെ ഹൈപ്പര്‍മാര്‍ക്കറ്റ്

ദുബായ് ∙ ദുബായ് ആസ്ഥാനമായുള്ള യൂണിയൻ കോപ് 2022-ൽ ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലൂടെ പൂര്‍ത്തിയാക്കിയത് 2,95,000 ഓര്‍ഡറുകള്‍. ഭക്ഷണവും മറ്റു പര്‍ച്ചേസുകളും ഇതിൽ ഉൾപ്പെടുന്നു. യൂണിയൻ കോപ് സ്മാര്‍ട് സ്റ്റോര്‍ നിലവിൽ 87,000 ഉൽപന്നങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിലിരുന്നു തന്നെ ഹൈപ്പര്‍മാര്‍ക്കറ്റ് പര്‍ച്ചേസ് അനുഭവം ഉപഭോക്താക്കള്‍ക്ക് നൽകുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. മെറ്റാവേഴ്സിൽ യൂണിയൻ കോപ് പെർഫെക്ട് സ്റ്റോർ എന്ന പേരിൽ പുതിയ സംരംഭം തുടങ്ങാനും പദ്ധതിയുണ്ട്.
അഞ്ചു ലക്ഷം ഡൗൺലോഡുകള്‍
സ്മാര്‍ട് ഓൺലൈൻ സ്റ്റോറിൽ 2,75,600 ഉപഭോക്താക്കളാണ് റജിസ്ട്രേഡ് യൂസര്‍മാരായിട്ടുള്ളത്. മൊത്തം അഞ്ച് ലക്ഷം ഡൗൺലോഡുകളും. 45 മിനിറ്റിനുള്ളിൽ ഡെലവറി ഉറപ്പാക്കുന്ന എക്സ്പ്രസ് ഡെലിവറി സര്‍വീസ് സ്മാർട് സ്റ്റോറിലും ഓൺലൈൻ സ്റ്റോറിലും ലഭ്യമാണ്. മറ്റൊരു സേവനമായ യു സ്കാൻ വി ഡ്രോപ് ഉപയോഗിച്ച് ഷോപ്പിങ് കാര്‍ട്ട് ഇല്ലാതെ തന്നെ ഷോപ് ചെയ്യാനാകും.
സ്മാര്‍ട്ട്ഫോണിലെ ആപ്പ് ഉപയോഗിച്ച് സാധനങ്ങള്‍ സ്കാൻ ചെയ്ത്ചെക് ഔട്ട് ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്. ഇതിന് പിന്നാലെ സ്റ്റോറിലെ ടീം ഓര്‍ഡറുകള്‍ പാക് ചെയ്ത് മേൽവിലാസത്തിൽ എത്തിച്ചുനൽകും. ക്ലിക്ക് & കളക്ട് എന്ന സേവനം ഉപയോഗിച്ചാൽ ഷോപ്പിങ് ഓൺലൈനായി നടത്തുകയും ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന ബ്രാഞ്ചിൽ നിന്ന് ഉൽപ്പന്നങ്ങള്‍ ശേഖരിക്കുകയും ചെയ്യാം.
യൂണി കോപ്പിൽ നിന്ന് ഷോപ് ചെയ്യുന്നവര്‍ക്ക് ദുബായ് നഗരത്തിനും പുറത്തും ഡെലവറി ലഭിക്കും. 300 ദിർഹത്തിന് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് ഫ്രീ ഡെലവറിയുണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സര്‍വ്വീസ്. അബുദാബി, അൽ െഎൻനഗരങ്ങളിൽ ഈ സേവനം തൽക്കാലം ലഭ്യമല്ല.
സ്മാര്‍ട്ട് കസ്റ്റമര്‍ക്ക് സ്മാര്‍ട്ട് പ്രമോഷനുകള്‍
ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ പ്രമോഷനുകള്‍ നേടാനാകും. സ്മാര്‍ട്ട് പ്രമോഷൻസ്ലഭിക്കുന്ന സമയങ്ങളിൽ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങള്‍ക്ക് 90% വരെ കിഴിവ് നേടാം. ഒപ്പം എക്സ്ക്ലൂസിവ് ഒാൺലൈൻ വൺലി ഓഫറുകളും നേടാം. ദിവസവും 800-ലേറെ ഡെലിവറി റിക്വസ്റ്റുകളാണ് ലഭിക്കുന്നത്. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ഉൽപ്പന്നങ്ങള്‍ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തി ഡിജിറ്റലായി ഷോപ് ചെയ്യുന്നവര്‍ക്ക് നൽകുകയാണ് ലക്ഷ്യം.
എപ്പോഴും പുതുമ നിലനിര്‍ത്തുന്നു
സ്മാര്‍ട്ട് ആപ്പും ഓൺലൈൻസ്റ്റോറും സ്ഥിരമായി അപ്ഡേറ്റ് ചെയ്യുന്നു. പുതിയ ഫീച്ചറുകളും പുതിയ അനുഭവങ്ങളും ഇത് ഉറപ്പാക്കുന്നു. പുതിയ കാറ്റഗറി ഉൽപ്പന്നങ്ങള്‍, സര്‍വീസ് ഫീച്ചറുകള്‍ പരിചയപ്പെടുത്തി യഥാര്‍ഥ ഷോപ്പിങ് അനുഭവം ഉറപ്പാക്കുകയാണ് യൂണിയൻ കോപ് ചെയ്യുന്നത്.