ചെക്ക് മടങ്ങിയാൽ ആപ്പിൽ പരാതിപ്പെടാം
ദോഹ∙ ബാങ്ക് ചെക്കുകൾ മടങ്ങുന്നത് സംബന്ധിച്ചുള്ള പരാതികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 വിലൂടെ സമർപ്പിക്കാം. പരാതികൾ വെബ്‌സൈറ്റ് മുഖേന സമർപ്പിക്കാനുള്ള സേവനം 2020 മുതൽ ലഭ്യമാണ്.....

ദോഹ∙ ബാങ്ക് ചെക്കുകൾ മടങ്ങുന്നത് സംബന്ധിച്ചുള്ള പരാതികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 വിലൂടെ സമർപ്പിക്കാം. പരാതികൾ വെബ്‌സൈറ്റ് മുഖേന സമർപ്പിക്കാനുള്ള സേവനം 2020 മുതൽ ലഭ്യമാണ്. പൊലീസ് സ്റ്റേഷൻ സന്ദർശിക്കാതെ കമ്പനികൾക്കും വ്യക്തികൾക്കും മൊബൈൽ ഫോണിലൂടെ പരാതി നൽകാമെന്നതാണ് ഓൺലൈൻ സേവനത്തിന്റെ നേട്ടം.
പരാതി സമർപ്പിക്കുന്നതെങ്ങനെ?
∙കോർപറേറ്റ് അല്ലെങ്കിൽ വ്യക്തിഗത ചെക്ക് ആണോ മടങ്ങിയത് എന്നതു വ്യക്തമാക്കണം.
∙ചെക്ക് മടങ്ങിയ ബാങ്കിന്റെ പരിധിയിലുള്ള സുരക്ഷാ വകുപ്പ് അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ വേണം പരാതി നൽകാൻ.
∙കുറ്റാരോപിതന്റെ വിവരങ്ങൾ സമർപ്പിക്കണം.