ഓര്‍മ പെരുന്നാള്‍
മസ്‌കത്ത് ∙ പരിശുദ്ധനായ മോറന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ
മസ്‌കത്ത് ∙ പരിശുദ്ധനായ മോറന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ
മസ്‌കത്ത് ∙ പരിശുദ്ധനായ മോറന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ
മസ്‌കത്ത് ∙ പരിശുദ്ധ മോറന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ (മഞ്ഞനിക്കര ബാവായുടെ) 91ാം ഓര്‍മ പെരുന്നാള്‍ റൂവി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഫെബ്രുവരി 15, 16 തീയതികളില്‍ ആഘോഷിക്കും.
15 ന് വൈകിട്ട് 7.30 മുതല്‍ സന്ധ്യ പ്രാഥന, തുടര്‍ന്ന് ഫാ. അഭിലാഷ് വലിയവീട്ടില്‍ പെരുന്നാള്‍ സന്ദേശം നല്‍കും. 16 വൈകിട്ട് ഏഴിന് സന്ധ്യ പ്രാഥന, തുടര്‍ന്നു 7.30 മുതല്‍ കുര്‍ബാന, ആശിര്‍വാദം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കും എന്ന് വികാരി ഫാ. കുര്യന്‍ പുതിയപുരയിടത്തില്‍ അറിയിച്ചു.