ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ് ടീം ഇന്ത്യ ക്വാർട്ടറിൽ
ദുബായ്∙ ഏഷ്യൻ മിക്സ്ഡ് ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ടീം ഇന്ത്യ ക്വാർട്ടറിൽ. മലേഷ്യ, ചൈന, കൊറിയ, തായ്‌ലൻഡ്, ഇന്തൊനീഷ്യ, ജപ്പാൻ, ചൈനീസ് തായ്പെയ് എന്നീ ടീമുകളും ക്വാർട്ടറിൽ പ്രവേശിച്ചു.....

ദുബായ്∙ ഏഷ്യൻ മിക്സ്ഡ് ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ടീം ഇന്ത്യ ക്വാർട്ടറിൽ. മലേഷ്യ, ചൈന, കൊറിയ, തായ്‌ലൻഡ്, ഇന്തൊനീഷ്യ, ജപ്പാൻ, ചൈനീസ് തായ്പെയ് എന്നീ ടീമുകളും ക്വാർട്ടറിൽ പ്രവേശിച്ചു.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ് മലേഷ്യയുടെ ലീ സി ജിയയെ പരാജയപ്പെടുത്തി. വനിതാ സിംഗിൾസിൽ പി.വി.സിന്ധു മലേഷ്യയുടെ തന്നെ വോങ് ലിങ് ചിങ്ങിനെയും തോൽപ്പിച്ചു. ഇന്നു മുതൽ ക്വാർട്ടർ മത്സരങ്ങൾ തുടങ്ങും.