ദുബായ് ∙ വാലന്റൈൻസ് ഡേയുടെ ഭാഗമായി ലുലുവും റേഡിയോ കേരളം 1476 എഎമ്മും സംഘടിപ്പിച്ച വാലന്റൈൻസ് ഡേ ഗോൾഡൻ കപ്പിൾ മത്സരത്തിന്റെ ഫൈനൽ റൗണ്ട് നടന്നു. നൃത്തം, ഗാനാലാപനം, മത്സരങ്ങൾ ഉൾപ്പെടെ നടന്ന ഗോൾഡൻ കപ്പിൾ ഫൈനൽ റൗണ്ട് പരിപാടികൾക്ക് അവതാരകരായ ദീപക് നമ്പ്യാരും ശ്രീലക്ഷ്മിയും നേതൃത്വം നൽകി. വാലന്റൈൻസ് ഡേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വാലന്റൈൻസ് ഡേയുടെ ഭാഗമായി ലുലുവും റേഡിയോ കേരളം 1476 എഎമ്മും സംഘടിപ്പിച്ച വാലന്റൈൻസ് ഡേ ഗോൾഡൻ കപ്പിൾ മത്സരത്തിന്റെ ഫൈനൽ റൗണ്ട് നടന്നു. നൃത്തം, ഗാനാലാപനം, മത്സരങ്ങൾ ഉൾപ്പെടെ നടന്ന ഗോൾഡൻ കപ്പിൾ ഫൈനൽ റൗണ്ട് പരിപാടികൾക്ക് അവതാരകരായ ദീപക് നമ്പ്യാരും  ശ്രീലക്ഷ്മിയും നേതൃത്വം നൽകി.

ADVERTISEMENT

വാലന്റൈൻസ് ഡേ ഗോൾഡൻ കപ്പിൾ മത്സരത്തിൽ പങ്കെടുക്കാനായി അപേക്ഷിച്ചവരിൽ നിന്ന് പല ഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത 7 ദമ്പതികളാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. വാശിയേറിയ മത്സരത്തിനൊടുവിൽ സെബിൻ പോൾ– ബീന ദമ്പതികളും രതീഷ് –ഷീന ഗോവിന്ദ് ദമ്പതികളും ഒന്നാം സ്ഥാനം നേടി. ഇവർക്ക് 500 ദിർഹമിന്റെ ലുലു ഷോപ്പിങ് ഗിഫറ്റ് കാർഡ് സമ്മാനമായി ലഭിച്ചു. 

ADVERTISEMENT

ബാക്കി 5 ടീമുകൾക്കും പ്രോത്സാഹനസമ്മാനമായി 250 ദിർഹമിന്റെ ലുലു ഷോപ്പിങ് ഗിഫറ്റ് കാർഡും സമ്മാനമായി ലഭിച്ചു.  ബിന്ദു സഞ്ജീവും അതുല്യയും വിധികർത്താക്കളായിരുന്നു.