അബ്ഹ ∙ സൗദി പ്രൊ ലീഗ് മത്സരത്തിൽ മൂന്ന് ഗോളുകൾക്ക് അൽ നസർ വിജയിച്ചു. മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ നസർ ദമാക്ക് എഫ്സിയെ തകർത്തത്. ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റോണാൾഡോയായിരുന്നു അൽ നസറിന്റെ മൂന്ന് ഗോളുകളും നേടിയത്. ഇതോടെ സൗദി അറേബ്യൻ ഫുട്ബോളിലെ തന്റെ രണ്ടാമത്തെ ഹാട്രിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബ്ഹ ∙ സൗദി പ്രൊ ലീഗ് മത്സരത്തിൽ മൂന്ന് ഗോളുകൾക്ക് അൽ നസർ വിജയിച്ചു. മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ നസർ ദമാക്ക് എഫ്സിയെ  തകർത്തത്. ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റോണാൾഡോയായിരുന്നു അൽ നസറിന്റെ മൂന്ന് ഗോളുകളും നേടിയത്. 

ഇതോടെ സൗദി അറേബ്യൻ ഫുട്ബോളിലെ തന്റെ രണ്ടാമത്തെ ഹാട്രിക് സ്വന്തമാക്കിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം. 18 –ാം മിനിറ്റിൽ റോണാൾഡൊ പെനാലിറ്റിയിലൂടെ ഗോൾ നേടിയതോടെയായിരുന്നു വേട്ട ആരംഭിച്ചത്. തുടർന്ന് 23 –ാം മിനിറ്റിലും 44 –ാം മിനിറ്റിലും  വീണ്ടും ഗോളുകൾ നേടി. ഈ വിജയത്തോടെ ലീഗിൽ 43 പോയിന്റോടെ അൽ നസർ ആണിപ്പോൾ പട്ടികയിൽ മുന്നിലുള്ളത്. ഇത്തിഹാദ്, ശബാബ്, ഹിലാൽ തുടങ്ങിയ ക്ലബുകൾ യഥാക്രമം അൽ നസ്റിനു പിന്നിലുണ്ട്.

ADVERTISEMENT