ഇന്ത്യയുടെ 8 യുദ്ധവിമാനങ്ങൾ സൗദിയിലെത്തി
റിയാദ്∙ ഇന്ത്യ–സൗദി പ്രതിരോധ സഹകരണത്തിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യയുടെ 8 യുദ്ധ വിമാനങ്ങൾ സൗദിയിലെത്തി. 5 മിറാഷ് വിമാനങ്ങൾ, 2 സി17 വിമാനങ്ങൾ, ഒരു ഐഎൽ 78 ടാങ്കർ എന്നിവയ്ക്കൊപ്പം 145 സൈനികരും ഉണ്ടായിരുന്നു.......

റിയാദ്∙ ഇന്ത്യ–സൗദി പ്രതിരോധ സഹകരണത്തിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യയുടെ 8 യുദ്ധ വിമാനങ്ങൾ സൗദിയിലെത്തി. 5 മിറാഷ് വിമാനങ്ങൾ, 2 സി17 വിമാനങ്ങൾ, ഒരു ഐഎൽ 78 ടാങ്കർ എന്നിവയ്ക്കൊപ്പം 145 സൈനികരും ഉണ്ടായിരുന്നു.
Also read: ബാങ്ക് ഇടപാടുകൾക്ക് സൗജന്യ വൈഫൈ യോജിച്ചതല്ല; വല വിരിച്ച് വൈഫൈ കെണി
റിയാദിലെ റോയൽ സൗദി എയർഫോഴ്സിൽ ഇറങ്ങിയ ഇന്ത്യൻ യുദ്ധ വിമാനങ്ങളെയും സൈനികരെയും സൗദി വ്യോമസേനാ ഉദ്യോഗസ്ഥരും ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാനും ചേർന്ന് സ്വീകരിച്ചു. ഒരു ദിവസം സൗദിയിൽ തങ്ങിയ സംഘം കോബ്ര വാരിയേഴ്സ് 23 സൈനിക അഭ്യാസത്തിൽ പങ്കെടുക്കാനായി ബ്രിട്ടനിലേക്കു പോയി.