ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ലോക വനിതാ ദിനം ആഘോഷിച്ചു
ദുബായ് ∙ ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും വനിതാ മുൻനിര തൊഴിലാളികൾക്കൊപ്പം ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ലോക വനിതാ ദിനം ആഘോഷിച്ചു. ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി ഔട് റീച് പ്രോഗ്രാമിന്റെ ഭാഗമായാണിത്. ജനറൽ ഡൽസ്കോ ലേബർ, ഇഎഫ്എസ്, എസ് ടിഎസ് ഗ്രൂപ്പ് ക്യാംപുകളിലായിരുന്നു പരിപാടി. സ്ത്രീ

ദുബായ് ∙ ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും വനിതാ മുൻനിര തൊഴിലാളികൾക്കൊപ്പം ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ലോക വനിതാ ദിനം ആഘോഷിച്ചു. ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി ഔട് റീച് പ്രോഗ്രാമിന്റെ ഭാഗമായാണിത്. ജനറൽ ഡൽസ്കോ ലേബർ, ഇഎഫ്എസ്, എസ് ടിഎസ് ഗ്രൂപ്പ് ക്യാംപുകളിലായിരുന്നു പരിപാടി. സ്ത്രീ തൊഴിലാളികൾക്ക് ശുചിത്വ ഉൽപന്നങ്ങളും ഡ്രൈ റേഷനും വിതരണം ചെയ്തു.
നാരിശക്തി വാരാചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ ആരോഗ്യവും സാമ്പത്തിക മാനേജ്മെന്റും സംബന്ധിച്ച ബോധവൽക്കരണ പരിപാടിയും നടത്തി. ഇന്ത്യൻ പീപ്പിൾസ് ഫോറം, യുഎഇ, എഫ്‌ഒഐ, ഡാബർ ഇന്റർനാഷനൽ, ലുലു ഗ്രൂപ്പ്, എൻഎംകെപി എന്നിവയുടെ പിന്തുണയോടെയായിരുന്നു ആഘോഷം.