ദിവസേന 100 പേർക്ക് ഇഫ്താർ വിരുന്ന്
അബുദാബി∙ കുറഞ്ഞ വരുമാനക്കാരായ 100 പേർക്ക് റമസാനിൽ ദിവസേന നോമ്പുതുറ വിഭവങ്ങൾ (ഇഫ്താർ) നൽകുമെന്ന് അബുദാബി ബവാബത് അൽ ഷർഖ് മാൾ അറിയിച്ചു. മാളിൽ റമസാൻ ടെന്റ് ഒരുക്കിയാണ് നോമ്പുതുറക്കാൻ സൗകര്യമൊരുക്കുക. കൂടാതെ എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റിയുമായി സഹകരിച്ച് ബനിയാസിലെ സാഇം ടെന്റിലും ഇഫ്താർ

അബുദാബി∙ കുറഞ്ഞ വരുമാനക്കാരായ 100 പേർക്ക് റമസാനിൽ ദിവസേന നോമ്പുതുറ വിഭവങ്ങൾ (ഇഫ്താർ) നൽകുമെന്ന് അബുദാബി ബവാബത് അൽ ഷർഖ് മാൾ അറിയിച്ചു.
മാളിൽ റമസാൻ ടെന്റ് ഒരുക്കിയാണ് നോമ്പുതുറക്കാൻ സൗകര്യമൊരുക്കുക. കൂടാതെ എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റിയുമായി സഹകരിച്ച് ബനിയാസിലെ സാഇം ടെന്റിലും ഇഫ്താർ വിഭവങ്ങൾ എത്തിക്കും.
റമസാൻ നൈറ്റ്സ് എന്ന പേരിൽ കുടുംബങ്ങൾക്ക് ഒന്നിച്ചു പങ്കെടുക്കാവുന്ന പ്രത്യേക പരിപാടിയും ഒരുക്കിയിട്ടുണ്ട്. റമസാൻ ദിനങ്ങളിൽ രാത്രി 8 മുതൽ 12 വരെയും പെരുന്നാൾ ദിനങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമാണ് പരിപാടി.
English Summary : Bawabat Al Sharq Mall to offer 100 daily Iftar meals throughout Ramadan