ഷാർജയിൽ 15 പള്ളികൾ തുറന്നു
ഷാർജ∙ റമസാനിൽ കൂടുതൽ വിശ്വാസികൾക്ക് ആരാധനാ സൗകര്യം ഒരുക്കുന്നതിന് ഷാർജയുടെ വിവിധ ഭാഗങ്ങളിൽ 15 പള്ളികൾ തുറന്നു. ഒരു മാസത്തിനകം 5 പള്ളികൾ കൂടി തുറക്കും. നിലവിലെ പള്ളികൾ വലുതാക്കാനും പദ്ധതിയുണ്ട്. English Summary :15 new mosques open in Sharjah ahead of Ramadan

ഷാർജ∙ റമസാനിൽ കൂടുതൽ വിശ്വാസികൾക്ക് ആരാധനാ സൗകര്യം ഒരുക്കുന്നതിന് ഷാർജയുടെ വിവിധ ഭാഗങ്ങളിൽ 15 പള്ളികൾ തുറന്നു. ഒരു മാസത്തിനകം 5 പള്ളികൾ കൂടി തുറക്കും. നിലവിലെ പള്ളികൾ വലുതാക്കാനും പദ്ധതിയുണ്ട്.
English Summary : 15 new mosques open in Sharjah ahead of Ramadan