'പരീക്ഷകളിൽ തോറ്റു, പക്ഷേ ജനഹൃദയങ്ങളിൽ വിജയിച്ചു'; ഇന്നസന്റിനെ അനുസ്മരിച്ചു സന്തോഷ് ഏച്ചിക്കാനം
ഷാർജ∙ പരീക്ഷകളിൽ തോറ്റു ജനഹൃദയങ്ങളിൽ വിജയിച്ച മഹാനായ നടനും സംഘാടകനും നേതാവും ആയിരുന്നു ഇന്നസന്റ് എന്ന് കഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം. അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഹാളിൽ നടന്ന ഇന്നസെന്റ് അനുശോചന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക അധ്യക്ഷത