അബുദാബി ∙ ഇന്ധനവില കുറച്ച് യുഎഇ. പെട്രോൾ ലീറ്ററിന് ഏഴ് ഫിൽസും ഡീസൽ ലീറ്ററിന് 11 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന് വില മൂന്ന് ദിർഹം ഒരു ഫിൽസായി. സ്പെഷ്യൽ പെട്രോൾ വില ലീറ്ററിന് രണ്ട് ദിർഹം 90 ഫിൽസും ഇ പ്ലസിന് രണ്ട് ദിർഹം 82 ഫിൽസുമായി കുറഞ്ഞു. അതേസമയം, ഡീസൽ വില മൂന്നു ദിർഹം മൂന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇന്ധനവില കുറച്ച് യുഎഇ. പെട്രോൾ ലീറ്ററിന് ഏഴ് ഫിൽസും ഡീസൽ ലീറ്ററിന് 11 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന് വില മൂന്ന് ദിർഹം ഒരു ഫിൽസായി. സ്പെഷ്യൽ പെട്രോൾ വില ലീറ്ററിന് രണ്ട് ദിർഹം 90 ഫിൽസും ഇ പ്ലസിന് രണ്ട്  ദിർഹം 82 ഫിൽസുമായി കുറഞ്ഞു. 

അതേസമയം, ഡീസൽ വില മൂന്നു ദിർഹം മൂന്ന് ഫിൽസായി.  പുതിയ നിരക്ക് ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും.

ADVERTISEMENT

പെട്രോൾ സൂപ്പർ 98: 3.01 ദിർഹം.

പെട്രോൾ സ്പെഷ്യൽ 95: 2.90 ദിർഹം

ADVERTISEMENT

പെട്രോൾ ഇ പ്ലസ്: 2.82 ദിർഹം

ഡീസൽ: 3.03 ദിർഹം 

ADVERTISEMENT