സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
മസ്‌കത്ത് ∙ മസ്‌കത്ത് കെഎംഎംസി സീബ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. സീബ് സുന്നി സെന്റർ മദ്‌റസ പരിസരത്തു നടന്ന ഇഫ്താറിൽ നിരവധി ആളുകൾ പങ്കെടുത്തു. സീബ് കെ എം സി സി നേതാക്കളും പ്രവർത്തകരും ഇഫ്താറിന് നേതൃത്വം നൽകി. നമസ്‌കാരത്തിന് അൽ ഹാഫിസ് മിസ്ഹബ് സൈദ് നേതൃത്വം നൽകി.