മക്കയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ
മക്ക∙ മക്കയിലും മദീനയിലും ഇന്ന് (തിങ്കൾ) പുലര്‍ച്ചെ മഴ പെയ്തു. ഹറമില്‍ മഴ നനഞ്ഞു തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. കാലാവസ്ഥാ പ്രവചനം പോലെ മക്കയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. വ്യാഴാഴ്ച വരെ മക്കയടക്കം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മിതമായും