വരുന്നു, എക്സ്പോ സിറ്റി മാൾ
ദുബായ്∙ സുവർണ നഗരിക്ക് ഷോപ്പിങ്ങിന്റെ പുത്തൻ അനുഭവം സമ്മാനിക്കാൻ എക്സ്പോ സിറ്റി മാൾ വരുന്നു. 3.85 ചതുരശ്ര അടി വിസ്തീർണത്തിൽ 190 ഷോപ്പുകളും റസ്റ്ററന്റുകളും അടങ്ങിയ മാൾ അടുത്ത വർഷം തുറക്കും. ഇമാർ പ്രോപ്പർട്ടീസ് ആണ് മാൾ നിർമിക്കുന്നത്......

ദുബായ്∙ സുവർണ നഗരിക്ക് ഷോപ്പിങ്ങിന്റെ പുത്തൻ അനുഭവം സമ്മാനിക്കാൻ എക്സ്പോ സിറ്റി മാൾ വരുന്നു. 3.85 ചതുരശ്ര അടി വിസ്തീർണത്തിൽ 190 ഷോപ്പുകളും റസ്റ്ററന്റുകളും അടങ്ങിയ മാൾ അടുത്ത വർഷം തുറക്കും. ഇമാർ പ്രോപ്പർട്ടീസ് ആണ് മാൾ നിർമിക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എക്സ്പോ റോഡ്, ജബൽഅലി റോഡ്, ദുബായ് എക്സ്പോ 2020 മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. വേൾഡ് എക്സ്പോ 2020യ്ക്കു ശേഷം എക്സ്പോ സിറ്റിയെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ദുബായ്.
കാലാവസ്ഥാ ഉച്ചകോടി ഉൾപ്പെടെ രാജ്യാന്തര സമ്മേളനങ്ങൾക്ക് എക്സ്പോ സിറ്റി വേദിയാകും. ലോക കപ്പ് ഫുട്ബോൾ മത്സര സമയത്ത് യുഎഇയിലെ ഏറ്റവും വലിയ ഫാൻ സോൺ ഇവിടെയായിരുന്നു. റമസാനിൽ ഹായ് റമസാൻ പരിപാടിയും നടത്തിവരുന്നു. ഇതോടനുബന്ധിച്ച് നിർമിക്കുന്ന എക്സ്പോ വാലി താമസ കേന്ദ്രത്തിലെ 165 വീടുകളുടെ വിൽപന ആരംഭിച്ചു.