അബുദാബി∙ ഈദുൽഫിത്റിന് സന്ദർശകരെ സ്വാഗതം ചെയ്ത് പ്രസിഡൻഷ്യൽ പാലസ് (ഖസർ അൽ വതൻ). വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയും ആകർഷകമായ പ്രദർശനങ്ങളുടെയും കരകൗശലവസ്തുക്കളുടെയും കൈയെഴുത്തു പ്രതികളുടെയും കലവറ ഒരുക്കിയാണ് സന്ദർശകരെ ആകർഷിക്കുന്നത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഈദുൽഫിത്റിന് സന്ദർശകരെ സ്വാഗതം ചെയ്ത് പ്രസിഡൻഷ്യൽ പാലസ് (ഖസർ അൽ വതൻ). വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയും ആകർഷകമായ പ്രദർശനങ്ങളുടെയും കരകൗശലവസ്തുക്കളുടെയും കൈയെഴുത്തു പ്രതികളുടെയും കലവറ ഒരുക്കിയാണ് സന്ദർശകരെ ആകർഷിക്കുന്നത്.

ADVERTISEMENT

പെരുന്നാളിന് പ്രിയപ്പെട്ടവരുമായി പങ്കിടാൻ ഏറ്റവും മികച്ച ഫോട്ടോ എടുക്കാനും ഇവിടെ അവസരമുണ്ട്. രാത്രി സന്ദർശകർക്ക്  ദി പാലസ് ഇൻ മോഷൻ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ തിളങ്ങുന്ന ബഹുവർണ കൊട്ടാരവും ആസ്വദിക്കാം.

ADVERTISEMENT

എല്ലാ പ്രായത്തിലുമുള്ളവർക്ക് പ്രവേശനമുണ്ട്. വിവരങ്ങൾക്കും ബുക്കിങിനും www.QasrAlWatan.ae വെബ്സൈറ്റ് സന്ദർശിക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT