വൈവിധ്യ നിറവിൽ മൈലാഞ്ചി രാവ്
ദോഹ∙ ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) ഈദ് ബസാറും മൈലാഞ്ചി രാവും ശ്രദ്ധേയമായി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പദ്മ കാരി ബസാർ ഉദ്ഘാടനം ചെയ്തു.......

ദോഹ∙ ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) ഈദ് ബസാറും മൈലാഞ്ചി രാവും ശ്രദ്ധേയമായി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പദ്മ കാരി ബസാർ ഉദ്ഘാടനം ചെയ്തു.
വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷണ വിഭവങ്ങൾ, ഗാർഹിക ഉൽപന്നങ്ങൾ, പെയിന്റിങ്ങുകൾ തുടങ്ങി വ്യത്യസ്ത ഉൽപന്ന വിപണികളുമായി 55 സ്റ്റാളുകളാണ് ബസാറിൽ പങ്കെടുത്തത്.
ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠൻ, ജനറൽ സെക്രട്ടറി മോഹൻ കുമാർ, വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, സാംസ്‌കാരിക വിഭാഗം മേധാവി സുമ മഹേഷ് ഗൗഡ എന്നിവർ പ്രസംഗിച്ചു. മൂവായിരത്തിലധികം പേരാണ് ബസാർ സന്ദർശിക്കാനെത്തിയത്.