അബുദാബി∙ അബുദാബി∙ അതിവേഗ പാതയിൽ വേഗംകുറച്ച് വാഹനം ഓടിക്കുന്നവർക്ക് മേയ് ഒന്നു മുതൽ 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്.....

അബുദാബി∙ അബുദാബി∙ അതിവേഗ പാതയിൽ വേഗംകുറച്ച് വാഹനം ഓടിക്കുന്നവർക്ക് മേയ് ഒന്നു മുതൽ 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ അതിവേഗ പാതയിൽ വേഗംകുറച്ച് വാഹനം ഓടിക്കുന്നവർക്ക് മേയ് ഒന്നു മുതൽ 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. മണിക്കൂറിൽ 140 കി.മീ വേഗമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.

Allso read: ഒമാനില്‍ ശക്തമായ മഴ; ശനിയാഴ്ച വരെ തുടരും, ഒഴുക്കിൽപ്പെട്ട് ദമ്പതികൾ മരിച്ചു

ADVERTISEMENT

ഈ റോഡിൽ ഇരുവശങ്ങളിലെയും ഇടതുവശത്തെ 2 ലെയ്നുകളിലെ കുറഞ്ഞ വേഗം 120 കി.മീ ആയി നിജപ്പെടുത്തി. ഇതിനെക്കാൾ കുറഞ്ഞ വേഗത്തിൽ ഈ വാഹനമോടിച്ചാൽ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. വേഗം കുറച്ച് വാഹനമോടിക്കുന്നവർ വലതു വശത്തെ ലെയ്നിൽ പോകണമെന്നും നിർദേശിക്കുന്നു.