ദുബായ്∙ നടനും സംവിധായകനുമായ ലാലിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. നടൻ സുരേഷ് കൃഷ്ണയ്ക്കൊപ്പം ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു താരം 10 വർഷത്തെ വീസ ഏറ്റുവാങ്ങി. റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ നടനും സംവിധായകനുമായ ലാലിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. നടൻ സുരേഷ് കൃഷ്ണയ്ക്കൊപ്പം ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു താരം 10 വർഷത്തെ വീസ ഏറ്റുവാങ്ങി. റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധായകൻ സിദ്ദീഖിനോടൊപ്പം ഒരുക്കിയിട്ടുള്ള ലാൽ മികച്ച നടനും കൂടിയാണ്. മലയാളം ഉൾപ്പടെ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർക്ക് യുഎഇ ഗോൾഡൻ വീസ നേടിക്കൊടുത്തത് ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു. സുരേഷ് കൃഷ്ണയ്ക്കു നേരത്തെ ഗോൾഡൻ വീസ ലഭിച്ചിരുന്നു.

ADVERTISEMENT