"മനസ്വിനി" കലാ സാംസ്കാരിക പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ആഘോഷിച്ചു
ഷാർജ∙ മാനസ് വനിതാവേദിയുടെ "മനസ്വിനി" കലാ സാംസ്കാരിക പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ആഘോഷിച്ചു. അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. ദേവി സുമ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റെജി മോഹൻ നായർ, രക്ഷാധികാരി രഘുകുമാർ, ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, ട്രഷറർ സതീഷ് മണ്ണിങ്ങൽ എന്നിവർ സംബന്ധിച്ചു. മിനി

ഷാർജ∙ മാനസ് വനിതാവേദിയുടെ "മനസ്വിനി" കലാ സാംസ്കാരിക പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ആഘോഷിച്ചു. അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. ദേവി സുമ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റെജി മോഹൻ നായർ, രക്ഷാധികാരി രഘുകുമാർ, ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, ട്രഷറർ സതീഷ് മണ്ണിങ്ങൽ എന്നിവർ സംബന്ധിച്ചു. മിനി മേനോൻ, രമ്യ രാധിക ദേവിദാസി എന്നിവരെ ആദരിച്ചു. ആർസിസിയിലെ കുട്ടികൾക്കെല്ലാം സമ്മാനം പരിപാടി യാഥാർഥ്യമായി. ജ്യോതി നായർ, സൗമ്യ ബിജു, പ്രതിഭാ രഘുകുമാർ, ലക്ഷ്മി കുറുപ്പ് എന്നിവർ പ്രസംഗിച്ചു.