മെറ്റ് ഗാലയിൽ മനം കവർന്ന് ആലിയ ഭട്ട്

ദുബായ്∙ ന്യൂയോർക്കിലെ ജനപ്രിയ ഫാഷൻ ഇവന്റായ മെറ്റ് ഗാലയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഭരണം അണിഞ്ഞെത്തി ഫാഷൻ പ്രേമികളുടെ മനം കവർന്ന് ആലിയ ഭട്ട്.......

ദുബായ്∙ ന്യൂയോർക്കിലെ ജനപ്രിയ ഫാഷൻ ഇവന്റായ മെറ്റ് ഗാലയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഭരണം അണിഞ്ഞെത്തി ഫാഷൻ പ്രേമികളുടെ മനം കവർന്ന് ആലിയ ഭട്ട്. ആദ്യമായാണ് മെറ്റ് ഗാലയിൽ ആലിയ ഭട്ട് പങ്കെടുക്കുന്നത്.
ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്‌സിന്റെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക ധനസമാഹരണത്തിനായി പ്രമുഖ ഫാഷൻ മാഗസിനായ വോഗ് സംഘടിപ്പിക്കുന്ന പരിപാടിയാണ്് മെറ്റ് ഗാല.
വിവിധ പ്രഫഷനൽ മേഖലകളിൽ നിന്നു സമകാലിക പ്രസക്തിയുള്ള വ്യക്തികളാണ് ഈ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്.