മനാമ ∙ ബഹ്റൈനിൽ ജോലി ചെയ്യുന്ന ദന്തരോഗ വിദഗ്ദ്ധരുടെ കൂട്ടായ്മയായ ഇന്ത്യൻ ഡെന്റിസ്റ്റ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്

മനാമ ∙ ബഹ്റൈനിൽ ജോലി ചെയ്യുന്ന ദന്തരോഗ വിദഗ്ദ്ധരുടെ കൂട്ടായ്മയായ ഇന്ത്യൻ ഡെന്റിസ്റ്റ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്റൈനിൽ ജോലി ചെയ്യുന്ന ദന്തരോഗ വിദഗ്ദ്ധരുടെ കൂട്ടായ്മയായ ഇന്ത്യൻ ഡെന്റിസ്റ്റ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്  നടന്നു. ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.  ഭാരവാഹികള്‍: ഡോ. പ്രിൻസ് പാപ്പച്ചൻ (പ്രസിഡൻ്റ്), ഡോ. കുശ്ബു (വൈസ് പ്രസിഡന്റ്), ഡോ. ബിജോഷ് ജോസ് (സെക്രട്ടറി), ഡോ. പ്രജീത്ത് ബാബു (ജോ: സെക്രട്ടറി),  ഡോ. റിങ്കു ജോസ് (ട്രഷറർ). എക്സിക്യൂട്ടീവ് അംഗങ്ങളായി  ഡോ. ജയ് ഗോവിന്ദ്, ഡോ. ജിതേഷ്, ഡോ. മനോജ്‌ തോമസ്, ഡോ. മൊഹമ്മദ്‌ ജിയാദ്, ഡോ. രാഹുൽ രതീഷ്, ഡോ. രാജേന്ദ്രൻ, ഡോ.രഞ്ജിത്ത് ദിവാകരൻ, ഡോ.സുജിത് ജോൺസ് എന്നിവരും ചുമതലയേറ്റു. കൂടുതൽ വിവരങ്ങൾക്ക് IDOBH2023@gmail.com എന്ന ഇമെയിലിലോ 39441063 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT