സമൂഹമാധ്യമത്തിലൂടെ ബ്ലാക്ക്മെയിൽ ചെയ്ത ആൾക്ക് 15,000 ദിർഹം പിഴ
അബുദാബി∙ സമൂഹമാധ്യമത്തിലൂടെ യുവതിയെ ബ്ലാക്ക്മെയിൽ ചെയ്തയാൾക്ക് അബുദാബി കുടുംബ കോടതി 15,000 ദിർഹം പിഴ ചുമത്തി......

അബുദാബി∙ സമൂഹമാധ്യമത്തിലൂടെ യുവതിയെ ബ്ലാക്ക്മെയിൽ ചെയ്തയാൾക്ക് അബുദാബി കുടുംബ കോടതി 15,000 ദിർഹം പിഴ ചുമത്തി. സ്ത്രീയുടെ ചിത്രം സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്ത് മോശം പരാമർശം നടത്തിയതിനെതിരെ യുവതി നൽകിയ പരാതിയിന്മേലാണ് നടപടി.
Also read: കീം: കണക്കും ഫിസിക്സും വിദ്യാർഥികളെ വലച്ചു
ചിത്രം ഡിലീറ്റ് ചെയ്യാൻ യുവതി ആവശ്യം നിരസിച്ചയാൾക്കെതിരെ അര ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പരാതി. 30,000 ദിർഹം നഷ്ടപരിഹാരം വിധിച്ച കോടതി 3 മാസത്തേക്ക് സമൂഹമാധ്യമ വിലക്കും ഏർപ്പെടുത്തി. എന്നാൽ ഇതിനെതിരെ പ്രതി നൽകിയ അപ്പീലിൽ തുക 15,000 ദിർഹമാക്കി കുറയ്ക്കുകയായിരുന്നു.