ദോഹ∙ ഖത്തറില്‍ താമസസ്ഥലം ചൂതാട്ട കേന്ദ്രമാക്കിയ വ്യക്തിയെയും ചൂതുകളിക്കാനെത്തിയ 19 പേരെയും പൊലീസ് അറസ്റ്റു ചെയ്തു. 1,74,508 റിയാലും 10,200 ഡോളറും പിടിച്ചെടുത്തു. താമസിക്കുന്ന സ്ഥലം ചൂതാട്ട കേന്ദ്രമാക്കിയ ആളെയും പണം വച്ചു ചൂതുകളിക്കാനെത്തിയ 19 അറബ്, ഏഷ്യന്‍, യൂറോപ്യന്‍ വംശജരെയുമാണ് ആഭ്യന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറില്‍ താമസസ്ഥലം ചൂതാട്ട കേന്ദ്രമാക്കിയ വ്യക്തിയെയും ചൂതുകളിക്കാനെത്തിയ 19 പേരെയും പൊലീസ് അറസ്റ്റു ചെയ്തു. 1,74,508 റിയാലും 10,200 ഡോളറും പിടിച്ചെടുത്തു. താമസിക്കുന്ന സ്ഥലം ചൂതാട്ട കേന്ദ്രമാക്കിയ ആളെയും പണം വച്ചു ചൂതുകളിക്കാനെത്തിയ 19 അറബ്, ഏഷ്യന്‍, യൂറോപ്യന്‍ വംശജരെയുമാണ് ആഭ്യന്തര മന്ത്രാലയത്തിലെ അല്‍ റയാന്‍, അല്‍ ഷമാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്.

Read Also: സ്മാർട്ടാകാൻ അബുദാബി; നാൽക്കവലകളിലെ തിരക്ക് അഴിക്കാൻ നിർമിത ബുദ്ധി

ADVERTISEMENT

ചൂതാട്ട കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 1,74,508 റിയാലും 10,200 ഡോളറും മറ്റ് വിവിധ കറന്‍സികളും കൂടാതെ ചൂതു കളിക്കുന്ന സാമഗ്രികള്‍, മദ്യം എന്നിവയും പിടിച്ചെടുത്തു. പ്രതികളെ കൂടുതല്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ADVERTISEMENT

English Summary: man arrested for turning his residence into a gambling center.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT