ദുബായ് ∙ പ്രണയിച്ചു വിവാഹം കഴിച്ചവരെ ആഘോഷിക്കുന്നത് നമ്മൾ മുൻപ് കണ്ടിട്ടുണ്ട്, എന്നാൽ അറേഞ്ച്ഡ് വിവാഹം കഴിച്ചവരെ ആഘോഷിക്കുന്നത് അങ്ങനെയൊരു സ്ഥിരം കാഴ്ചയല്ല....

ദുബായ് ∙ പ്രണയിച്ചു വിവാഹം കഴിച്ചവരെ ആഘോഷിക്കുന്നത് നമ്മൾ മുൻപ് കണ്ടിട്ടുണ്ട്, എന്നാൽ അറേഞ്ച്ഡ് വിവാഹം കഴിച്ചവരെ ആഘോഷിക്കുന്നത് അങ്ങനെയൊരു സ്ഥിരം കാഴ്ചയല്ല....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പ്രണയിച്ചു വിവാഹം കഴിച്ചവരെ ആഘോഷിക്കുന്നത് നമ്മൾ മുൻപ് കണ്ടിട്ടുണ്ട്, എന്നാൽ അറേഞ്ച്ഡ് വിവാഹം കഴിച്ചവരെ ആഘോഷിക്കുന്നത് അങ്ങനെയൊരു സ്ഥിരം കാഴ്ചയല്ല. ഇത്തരത്തിൽ അറേഞ്ച്ഡ് വിവാഹം കഴിച്ച ദമ്പതികളെ ആഘോഷിക്കുകയാണ് എംഫോർമാരിയും ഹിറ്റ് എഫ്എമ്മും.

Read also : മനുവിന്റെ ടെക് ജീവിതത്തിലേക്ക് ശ്രീദേവി‌; വഴികാട്ടിയത് എംഫോർമാരി, ഇരുവരും ഇപ്പോൾ ഹാപ്പി! 

ഒന്നും രണ്ടും ഒന്നുമല്ല 19 ദമ്പതികളാണ് ഇതിൽ പങ്കെടുക്കുന്നത്. ഹിറ്റ് എഫ്എമ്മിന്റെ 19–ാം പിറന്നാളിനോടനുബന്ധിച്ചാണ് പരിപാടി. ജൂൺ ഒന്നിനു വൈകിട്ട് അഞ്ചിന് ഹിറ്റ് എഫ്എമ്മിന്റെ സ്റ്റുഡിയോയിലാണ് തിരഞ്ഞെടുത്ത 19 ദമ്പതികൾ എത്തുന്നത്. ‌പിറന്നാളിന്റെ ഭാഗമായുള്ള കേക്ക് മുറിക്കുന്നതും അതിഥികളായി എത്തുന്ന ഇവരായിരിക്കും.

ADVERTISEMENT

‘അറേഞ്ച്ഡ് വിവാഹത്തിനു ശേഷമുള്ള പ്രണയം’ എന്നതാണ് വിഷയം. എങ്ങനെയാണ് കണ്ടുമുട്ടിയത്? ജീവിതം എങ്ങനെയാണ് പ്രണയാതുരമായി മുന്നോട്ടു പോകുന്നത്? പരസ്പരം അറിഞ്ഞും മനസിലാക്കിയും എങ്ങനെയാണ് ജീവിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പങ്കുവച്ച് ഇതിൽ നിന്നും തിരഞ്ഞെടുത്തവരാണ് ഒന്നാം തീയതി എത്തുന്നത്. ഒന്നാം തിയതി ഹിറ്റ് എഫ്എം സ്റ്റുഡിയോയിൽ നടക്കുന്ന ആഘോഷങ്ങളിൽ ഈ ദമ്പതികളാണ് അതിഥികൾ. ഇവരുടെ വിവാഹകഥ ഹിറ്റ് എഫ്എം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയും ചെയ്യും.

ഹിറ്റ് എഫ്എമ്മിന്റെ ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് മൽസരത്തിൽ പങ്കെടുക്കാം. ആപ്ലിക്കേഷനിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവരെ ആർജെകൾ വിളിക്കും. അവരുമായി നിങ്ങൾക്ക് നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാം. ഓരോ ദിവസവും ഇത്തരത്തിൽ വിളിക്കുന്നവരിൽ നിന്നും ഒരു വിജയിയെ കണ്ടെത്തും. ഇത്തരത്തിൽ 19 പേരെയാണ് ആകെ തെരഞ്ഞെടുക്കുക.

ADVERTISEMENT

ഹിറ്റ് എഫ്എമ്മിന്റെ സ്റ്റുഡിയോയിൽ എത്തുന്നവർക്ക് എംഫോർമാരി പ്രത്യേക സമ്മാനവും നൽകും. അറേഞ്ചേഡ് വിവാഹത്തിലൂടെ എങ്ങനെയാണ് ജീവിതത്തിൽ പ്രണയം വരുന്നതെന്നും അത് എത്രത്തോളം മനോഹരമാണെന്നു വ്യക്തമാക്കുന്നതുമാണ് പരിപാടി. പ്രവാസികൾക്ക് പങ്കാളിയോടൊപ്പം ആഘോഷിക്കാൻ ലഭിക്കുന്ന അപൂർവ അവസരങ്ങളിൽ ഒന്നായിരിക്കും ഇത്.