അബുദാബി∙ യുഎഇയിൽ ഇന്നു മുതൽ പെട്രോളിനും ഡീസലിനും വില കുറയും. പെട്രോളിന് 21 ഫിൽസും ഡീസലിന് 35 ഫിൽസുമാണ് കുറച്ചത്.പുതുക്കിയ നിരക്ക് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ധന വില 4 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ ഇന്നു മുതൽ പെട്രോളിനും ഡീസലിനും വില കുറയും. പെട്രോളിന് 21 ഫിൽസും ഡീസലിന് 35 ഫിൽസുമാണ് കുറച്ചത്.പുതുക്കിയ നിരക്ക് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു.  ഇന്ധന വില 4 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ആഗോള ശരാശരിയെക്കാൾ (4.7 ദിർഹം) കുറവാണ് യുഎഇയിലെ ഇന്ധന വിലയെന്ന് അധികൃതർ അറിയിച്ചു.

പുതുക്കിയ നിരക്ക്: (പഴയ നിരക്ക് ബ്രാക്കറ്റിൽ)

ADVERTISEMENT

∙ സൂപ്പർ 98 പെട്രോൾ: 2.95 ദിർഹം (3.16).

∙ സ്പെഷൽ 95: 2.84 ദിർഹം (3.05).

ADVERTISEMENT

∙ ഇ–പ്ലസ്: 2.76 ദിർഹം (2.97).

∙ ഡീസൽ 2.68 ദിർഹം (3.03).