ദുബായ്∙ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്‍റെ ഇരട്ട കുട്ടികളായ ഷെയ്ഖയ്ക്കും റാഷിദിനുമൊപ്പം ദുബായ് കടൽതീരത്ത് നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്‍റെ ഇരട്ട കുട്ടികളായ ഷെയ്ഖയ്ക്കും റാഷിദിനുമൊപ്പം ദുബായ് കടൽതീരത്ത് നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി.

ADVERTISEMENT

 വെള്ളത്തിലേക്ക് എങ്ങനെ കല്ലെറിയാമെന്ന് ഷെയ്ഖ് ഹംദാൻ മകൻ കാണിച്ചുകൊടുക്കുന്നതാണ് ഒരു ചിത്രം. 2019 മേയിൽ ദുബായിൽ നടന്ന ചടങ്ങിലാണ് ഷെയ്ഖ് ഹംദാൻ ഷെയ്ഖ ശൈഖ ബിൻത് സയീദ് ബിൻ താനി അൽ മക്തൂമുമായി വിവാഹിതനായത്. ഷെയ്ഖ് ഹംദാന്‍റെ  ഇരട്ടക്കുട്ടികൾ 2021 മേയിലാണ് ജനിച്ചത്.

ADVERTISEMENT

English Summary : Sheikh Hamdan spends summer day with twins Sheikha and Rashid on Dubai beach