അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അഞ്ചംഗ മലയാളി സംഘത്തിന് 44.8 കോടി രൂപ (2 കോടി ദിർഹം) സമ്മാനം. കൊല്ലം കലൈപുരം സ്വദേശിയും അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ നഴ്സുമായ ലൗസി മോൾ അച്ചാമ്മയുടെ പേരിൽ എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അഞ്ചംഗ മലയാളി സംഘത്തിന് 44.8 കോടി രൂപ (2 കോടി ദിർഹം) സമ്മാനം. കൊല്ലം കലൈപുരം സ്വദേശിയും അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ നഴ്സുമായ ലൗസി മോൾ അച്ചാമ്മയുടെ പേരിൽ എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്.

Also read: പൗരന്മാരുടെയും സന്ദർശകരുടെയും അവകാശം സംരക്ഷിക്കുമെന്ന് യുഎഇ

ADVERTISEMENT

മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനു പണം നീക്കിവയ്ക്കുമെന്ന് ലൗസി പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. അലക്സ് കുരുവിള (22.4 ലക്ഷം രൂപ), നജീബ് അബ്ദുല്ല അമ്പലത്തുവീട്ടിൽ (15.7 ലക്ഷം രൂപ), ഫിറോസ് പുതിയകോവിലകം (11.2 ലക്ഷം രൂപ) എന്നിവരാണ് ബിഗ് ടിക്കറ്റിന്റെ മറ്റു നറുക്കെടുപ്പിൽ വിജയികളായ മലയാളികൾ.

Content Summary : Malayali Nurse Win Abhudabi Big Ticket.