അബുദാബി∙ തകരാറുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യുഎഇയിൽ 5 മാസത്തിനിടെ വ്യത്യസ്ത ബ്രാൻഡുകളിലുള്ള 34,386 കാറുകൾ തിരിച്ചുവിളിച്ചു.....

അബുദാബി∙ തകരാറുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യുഎഇയിൽ 5 മാസത്തിനിടെ വ്യത്യസ്ത ബ്രാൻഡുകളിലുള്ള 34,386 കാറുകൾ തിരിച്ചുവിളിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ തകരാറുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യുഎഇയിൽ 5 മാസത്തിനിടെ വ്യത്യസ്ത ബ്രാൻഡുകളിലുള്ള 34,386 കാറുകൾ തിരിച്ചുവിളിച്ചു.

Also read: 46 ലക്ഷം സ്വരൂപിച്ച് നാട്, ഖത്തർ ജയിലിൽനിന്ന് മോചനം; നന്ദിപറയാൻ ദിവേഷ്‌ലാൽ പാണക്കാട്ടെത്തി

ADVERTISEMENT

ഫോർഡ്, മെഴ്‌സിഡസ്, ജിഎംസി, ജീപ്പ്, കിയ, മസ്ദ, ബെന്റ്‌ലി, ഡോഡ്ജ്, ലാൻഡ് റോവർ തുടങ്ങി വിവിധ വ്യത്യസ്ത മോഡൽ കാറുകളാണ് യുഎഇ തിരിച്ചുവിളിച്ചത്. കഴിഞ്ഞ വർഷം (59,000) ഇതേ കാലയളവിനെ അപേക്ഷിച്ച് 41% കുറവാണിത്.

പ്രവർത്തന രഹിതമായ വിൻഡ്‌ സ്‌ക്രീൻ വൈപ്പർ മോട്ടറുകൾ, ഡോറുകൾ, എയർബാഗുകൾ, റിയർ വ്യൂ ക്യാമറകൾ, സ്റ്റിയറിങ് കോളം ബ്രാക്കറ്റിനും ക്രോസ് കാർ ബീമിനുമിടയിലുള്ള വെൽഡിങ്ങിന്റെ ഗുണനിലവാരം എന്നിവ ഉൾപ്പെടെ വ്യത്യസ്ത തകരാറുകൾ പരിഹരിക്കാനാണ് നടപടി. ഇതിനു ഫീസ് ഈടാക്കില്ല.

ADVERTISEMENT

English Summary: UAE Recalls Thousands of Cars With Manufacturing Defects.