അബുദാബി∙ ജനങ്ങൾക്ക് ഭരണഘടനയും നിയമവും അനുശാസിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ......

അബുദാബി∙ ജനങ്ങൾക്ക് ഭരണഘടനയും നിയമവും അനുശാസിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ജനങ്ങൾക്ക് ഭരണഘടനയും നിയമവും അനുശാസിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ. പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുടെ അവകാശങ്ങളെ ബഹുമാനിക്കുകയും  സംരക്ഷിക്കുകയും വേണമെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പറഞ്ഞു.

ADVERTISEMENT

രാജ്യത്തെ സുരക്ഷാ സ്ഥാപനങ്ങളും ഏജൻസികളും കൈക്കൊള്ളുന്ന നടപടികൾ യുഎഇ നിയമങ്ങൾക്ക് അനുസൃതമായിട്ടായിരിക്കണം. സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലുള്ള നിരീക്ഷണമാണിതെന്നും പറഞ്ഞു. സംഭാഷണം, ഫോൺ വിളികൾ, കത്തിടപാടുകൾ തുടങ്ങി നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും  തെളിവുകൾ ശേഖരിക്കുന്നതിനും അറ്റോർണി ജനറലിന്റെ പ്രത്യേക അനുമതി വേണം.

ADVERTISEMENT

ഭരണഘടനയും നിയമങ്ങളും അനുശാസിക്കും വിധം ജുഡീഷ്യൽ അതോറിറ്റിയുടെ പൂർണ മേൽനോട്ടത്തിലായിരിക്കണം ഈ നടപടിക്രമങ്ങൾ. വ്യക്തി സ്വാതന്ത്ര്യവും അടിസ്ഥാന മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണം.നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷ ഉണ്ടാകുമെന്നും ഓർമിപ്പിച്ചു.

English Summary: All UAE Institutions are committed to protecting constitutional, legal rights of citizens, residents & visitors: UAE Attorney-General.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT