ഷാർജ∙ എമിറേറ്റിന്റെ മനോഹാരിതയ്ക്ക് കോട്ടമുണ്ടാക്കി പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ ഷാർജയിൽ 3,000 ദിർഹം(ഏകദേശം 70,000 രൂപയോളം) പിഴ. മുന്നറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി നോട്ടീസ് പുറത്തുവിട്ടു. നഗരത്തിലെ ചുമരുകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, വില്ലകളുടെയും വാടകവീടിന്റെയും ചുമരുകൾ, വിളക്കുകാലുകൾ, പാലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ എമിറേറ്റിന്റെ മനോഹാരിതയ്ക്ക് കോട്ടമുണ്ടാക്കി പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ ഷാർജയിൽ 3,000 ദിർഹം(ഏകദേശം 70,000 രൂപയോളം) പിഴ. മുന്നറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി നോട്ടീസ് പുറത്തുവിട്ടു.

Read Also: വീസയ്ക്ക് ലഹരി പരിശോധന പരിഗണനയിൽ; നടപടി കടുപ്പിച്ച് കുവൈത്ത്...

നഗരത്തിലെ ചുമരുകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, വില്ലകളുടെയും വാടകവീടിന്റെയും ചുമരുകൾ, വിളക്കുകാലുകൾ, പാലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പതിവായി പരസ്യം കാണപ്പെടുന്നത്. ഇത് എമിറേറ്റിന്റെ സംസ്കാരത്തിനും ഭംഗിക്കും ഭംഗമുണ്ടാക്കുന്നതായി അധികൃതർ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലുള്ള ഷാർജയെ സംബന്ധിച്ചിടത്തോളം ഇത് ഗുരുതരമായ കുറ്റമാണ്. വ്യക്തികളും കമ്പനികളുമാണ് തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പൊതുസ്ഥലങ്ങളിൽ അനുമതി കൂടാതെ പരസ്യം പതിക്കുന്നത്. ഇത് ഗവൺമെന്റിന് സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു. അതിനാൽ തന്നെ ഇത്തരം നിയമലംഘനങ്ങളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്ന് അധികൃതർ അറിയിച്ചു. 

ADVERTISEMENT

English Summary: A fine of Dh3,000 for posting advertisements in public places in Sharjah

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT