അധ്യാപക പരിശീലന ക്യാംപ് നടത്തി
ദുബായ് ∙ മലയാളം മിഷൻ ദുബായ് ചാപ്റ്റർ നേതൃത്വത്തിൽ നടന്ന അധ്യാപക പരിശീലന കളരി മലയാളം മിഷൻ ഭാഷാധ്യാപകൻ ടി .സതീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു . നിലവിൽ അധ്യാപകരായ 54 പേർക്ക് സൂര്യകാന്തി , ആമ്പൽ കോഴ്സുകളുടെ പരിശീലനമാണ് നൽകിയത്. മുൻ കൺവീനർ കെ. വി. സജീവൻ , ഓർമ പ്രസിഡന്‍റ് റിയാസ് കൂത്തുപറമ്പ് , മുൻ പ്രസിഡന്‍റ്

ദുബായ് ∙ മലയാളം മിഷൻ ദുബായ് ചാപ്റ്റർ നേതൃത്വത്തിൽ നടന്ന അധ്യാപക പരിശീലന കളരി മലയാളം മിഷൻ ഭാഷാധ്യാപകൻ ടി .സതീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു . നിലവിൽ അധ്യാപകരായ 54 പേർക്ക് സൂര്യകാന്തി , ആമ്പൽ കോഴ്സുകളുടെ പരിശീലനമാണ് നൽകിയത്. മുൻ കൺവീനർ കെ. വി. സജീവൻ , ഓർമ പ്രസിഡന്‍റ് റിയാസ് കൂത്തുപറമ്പ് , മുൻ പ്രസിഡന്‍റ് അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു.
മാതൃഭാഷ പഠിപ്പിക്കാൻ സന്നദ്ധരായ ആളുകൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം : ഫിറോസിയ +971 55 302 2550 . റിംന +971 55 983 9820.
English Summary : Conducted teachers training camp