ദുബായ്∙ മാക്സ്പോ ഇന്ത്യ പ്രോപ്പർട്ടി ഷോ 10, 11 തീയതികളിൽ വേൾഡ് ട്രേഡ് സെന്ററിൽ. നാട്ടിലെ സ്വപ്ന ഭവനങ്ങൾ കണ്ടെത്താനുള്ള അവസരമാണ് ഷോയിൽ ലഭിക്കുന്നത്.....

ദുബായ്∙ മാക്സ്പോ ഇന്ത്യ പ്രോപ്പർട്ടി ഷോ 10, 11 തീയതികളിൽ വേൾഡ് ട്രേഡ് സെന്ററിൽ. നാട്ടിലെ സ്വപ്ന ഭവനങ്ങൾ കണ്ടെത്താനുള്ള അവസരമാണ് ഷോയിൽ ലഭിക്കുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ മാക്സ്പോ ഇന്ത്യ പ്രോപ്പർട്ടി ഷോ 10, 11 തീയതികളിൽ വേൾഡ് ട്രേഡ് സെന്ററിൽ. നാട്ടിലെ സ്വപ്ന ഭവനങ്ങൾ കണ്ടെത്താനുള്ള അവസരമാണ് ഷോയിൽ ലഭിക്കുന്നത്. 50 നഗരങ്ങളിൽ നിന്ന് 20 ഭവന നിർമാതാക്കളുടെ ആഡംബര, ബജറ്റ് പാർപ്പിട പ്രദർശനം മേളയിലുണ്ടാകും.

ADVERTISEMENT

വ്യാപാര സമുച്ചയം, ഫ്ലാറ്റുകൾ, വില്ല പ്ലോട്ടുകൾ എന്നിവ കണ്ടറിഞ്ഞു വിലയുറപ്പിക്കാം. ഇന്ത്യയിൽ നിർമാണം നടക്കുന്നതും തുടങ്ങാൻ പോകുന്നതുമായ 75000ൽ അധികം സ്ഥലങ്ങളുടെ വിവരങ്ങൾ മേളയിൽ ലഭ്യമാണെന്നു മാക്സ്പോ അറിയിച്ചു. പ്രോപ്പർട്ടി ഷോ സന്ദർശിക്കുന്നവരിൽ ഒരു ഭാഗ്യശാലിക്ക് 50,000 ദിർഹം നേടാൻ അവസരവുമുണ്ട്.

ADVERTISEMENT

പ്രവേശനം സൗജന്യമാണ്. ദുബായിൽ മധ്യവേനൽ അവധി തുടങ്ങുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരായ പ്രവാസികൾ നാട്ടിലേക്കു യാത്രയ്ക്കൊരുങ്ങും മുൻപ് പാർപ്പിട മേള സന്ദർശിക്കുന്നത് ഗുണം ചെയ്യുമെന്നു മാക്സ്പോ ചെയർമാൻ ഇനായത് സേത്ത് പറഞ്ഞു. പ്രവാസികളെ നാടുമായി ബന്ധപ്പിക്കുന്ന പാലമാണ് പ്രദർശനമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.maxpo.in/ips