ദുബായ്∙ കഴിഞ്ഞ 25 വർഷമായി ഇന്ത്യയിലെ വൻ നഗരങ്ങളിൽ പ്രവർത്തിച്ചുവരുന്ന തജ് വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദുബായിൽ. ദയ്റ, ബർദുബായ്, കരാമ, ഷാർജ എന്നിവിടങ്ങളിലുൾപ്പെടെ പത്തോളം ഷോറൂമുകൾ ഈ വർഷം ആരംഭിക്കും. ഷോ റൂമിന്‍റെ ലോഗോ ഷാർജയിൽ നടന്ന പരിപാടിയിൽ ചലച്ചിത്ര നടന്മാരായ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙  കഴിഞ്ഞ 25 വർഷമായി ഇന്ത്യയിലെ വൻ നഗരങ്ങളിൽ പ്രവർത്തിച്ചുവരുന്ന തജ് വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദുബായിൽ. ദയ്റ, ബർദുബായ്, കരാമ, ഷാർജ എന്നിവിടങ്ങളിലുൾപ്പെടെ പത്തോളം ഷോറൂമുകൾ ഈ വർഷം ആരംഭിക്കും. ഷോ റൂമിന്‍റെ ലോഗോ ഷാർജയിൽ നടന്ന പരിപാടിയിൽ ചലച്ചിത്ര നടന്മാരായ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.  

Read Also: റാസൽഖൈമയിൽ ഇനി ഓൺലൈനായി ടാക്സി ബുക്ക് ചെയ്യാം...

 ചെയർമാൻ മുഹമ്മദ് ഹനീഫ താഹ, വൈസ് ചെയർമാൻ ഹനീഫ അബ്ദുൽ മനാഫ്, സിഇഒ ഷമീർ ഷാഫി, മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ സംബന്ധിച്ചു.  ഗ്ലോബൽ ലോഞ്ചിന്‍റെ ഭാഗമായി ഒട്ടേറെ സമ്മാന പദ്ധതികളും നിക്ഷേപ അവസരങ്ങളും താജ് വി ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

ADVERTISEMENT

ആദ്യ ഷോറൂം ദുബായിലെ ഗോൾഡ് സൂഖിലും തുടർന്ന് ഷാര്‍ജ റോളയിലും കരാമ സെന്‍ററിലും ഉടൻ പ്രവർത്തനം ആരംഭിക്കും. പരമ്പരാഗത ഇന്ത്യൻ ആഭരണങ്ങൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലും അത്യാധുനിക ഫാഷനിലും ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുഹമ്മദ് ഹനീഫ താഹ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡയമണ്ട്സിന് പ്രത്യേക വിഭാഗമുണ്ട്. ഏഷ്യൻ ഉപയോക്താക്കളെയാണ് ജ്വല്ലറി ലക്ഷ്യമിടുന്നത്. 100 ദശലക്ഷം ദിർഹമാണ് ഈ മേഖലയിൽ ഈ വർഷം നിക്ഷേപിക്കുക. വരും വർഷങ്ങളിൽ ഇത് 300 ദശലക്ഷമാകും. സിഇഒ ഷമീർ ഷാഫി, മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ എന്നിവരും പങ്കെടുത്തു.

English Summary : Tajvi Jewellery opens showrooms in Dubai