ദുബായ്∙ തങ്ങൾസ് ജ്വല്ലറിയുടെ പുതിയ ഷോറൂം 11ന് മിനാ ബസാറിലെ അൽ ഫൈദി സ്ട്രീറ്റിൽ പ്രവർത്തനം തുടങ്ങും. നടി ദിഷ പഠാണി ഉദ്ഘാടനം ചെയ്യും. തങ്ങൾ ജ്വല്ലറിയുടെ യുഎഇയിലെ ഏറ്റവും വലിയ ഷോറൂമാണ് മിനാ ബസാറിലേത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ തങ്ങൾസ് ജ്വല്ലറിയുടെ പുതിയ ഷോറൂം 11ന് മിനാ ബസാറിലെ അൽ ഫൈദി സ്ട്രീറ്റിൽ പ്രവർത്തനം തുടങ്ങും. നടി ദിഷ പഠാണി ഉദ്ഘാടനം ചെയ്യും. തങ്ങൾ ജ്വല്ലറിയുടെ യുഎഇയിലെ ഏറ്റവും വലിയ ഷോറൂമാണ് മിനാ ബസാറിലേത്.

ADVERTISEMENT

ഉദ്ഘാടന ദിവസം 1000 ദിർഹത്തിന് പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും സൗജന്യ സ്വർണ നാണയം ലഭിക്കും. ഡയമണ്ട്, ആന്റിക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി ഉൾപ്പടെയുള്ള ശേഖരം പുതിയ ജ്വല്ലറിയിൽ ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ അബ്ദുൽ മുനിർ പുഴങ്ങര സിഇഒ ഫാസിൽ തങ്ങൾസ്, ജനറൽ മാനേജർ ഷിബു ഇസ്മായിൽ എന്നിവർ പറഞ്ഞു. 1974ൽ കോഴിക്കോട് കൊടുവള്ളിയിൽ പുഴങ്ങര ഹംസ ഹാജി ആണ് തങ്ങൾസ് ജ്വല്ലറി ആരംഭിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT